പിതാവ് രോഗിയായതോടെ കുടുംബഭാരം കുറയ്ക്കാന്‍ വാനിലെ ക്ലീനറായി ജോലി; സാന്ദ്രയുടെ പഠനത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്
കൊച്ചി: കുടുംബത്തിന്റെ അത്താണിയായ പിതാവ് രോഗിയായതോടെ കുടുംബ ഭാരം ഏറ്റെടുത്ത് വാനില്‍ ക്ലീനര്‍ ജോലി ഏറ്റെടുത്ത സാന്ദ്ര സലീമിന്റെ തുടര്‍ പഠനത്തിനു സുമനസുകളുടെ സഹായഹസ്തം. പ്ലസ്ടുവിന് 4 ...