നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. നവംബര്‍ 5നാണ് ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വണ്ടിയുടെ മുന്നില്‍ ...