Tag: sanal kumar murder

വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം..! ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് വാഹനമിടിച്ച് മരിച്ചു; നെയ്യാറ്റിന്‍കരയില്‍ ജനകീയ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധം..! മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിനുള്ളില്‍ എത്തിയോ എന്ന് അറിയാന്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണം; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്ക് ഇരയായസനല്‍കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സനലിന്റെ മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നു. അതേസമയത്ത് ശരീരത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്‍ അഖിലിന്റെ കുഴിമാടത്തിനു മുകളില്‍ വാടാത്ത പൂവ്! ജീവനൊടുക്കുന്നതിനു മുമ്പ് ഹരികുമാര്‍ സമര്‍പ്പിച്ചതോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ആ മഞ്ഞപ്പൂവ്

തിരുവനന്തപുരം: ഒട്ടേറെ ചോദ്യങ്ങളും ആശങ്കകളും ബാക്കിയാക്കി ഡിവൈഎസ്പി ബി ഹരികുമാറിന്റെ മരണം. വാര്‍ത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച ...

സനല്‍കുമാര്‍ കൊലപാതകം:  ഡിവൈഎസ്പിയുടെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി

സനല്‍കുമാര്‍ കൊലപാതകം: ഡിവൈഎസ്പിയുടെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്ത് ബിനു ഡ്രൈവര്‍ രമേശന്‍ എന്നിവരെയാണ് കീഴടങ്ങിയത്. ...

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ സനല്‍ കുമാര്‍ കൊലപാതക കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കൊലപാതക്കേസില്‍ ഹരികുമാറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെ. തിരുവനന്തപുരം സിജെഎം കോടതി നാളെയായിരുന്നു ഹരികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത്. ...

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര കൊലപാതകം: പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ കേരളത്തിലെത്തിയെന്ന് സൂചന; കീഴടങ്ങിയേക്കും

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയതായി സൂചന. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ...

ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നോ..?  ഉദ്യോഗസ്ഥനെ കണ്ടെത്താന്‍   ലുക്കൗട്ട് നോട്ടിസ് പോലും പുറത്ത് വിടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആരോപണം

സനല്‍ കൊലപാതകം..! പ്രതി ഡിവൈഎസ്പി ഹരികുമാറും സുഹൃത്തും മധുര വിട്ടതായി ക്രൈംബ്രാഞ്ച്

നെയ്യാറ്റിന്‍കര: സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനായി അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ ഹരികുമാര്‍ മധുര വിട്ടു എന്ന സൂചനയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച്. ഹരികുമാറിനൊപ്പം സുഹൃത്ത് ...

സനല്‍ കുമാര്‍ കൊലപാതകം; തനിക്ക് ഭീഷണിയുണ്ട്! സംരക്ഷണം വേണം; ദൃക്‌സാക്ഷി മാഹീന്‍

സനല്‍ കുമാര്‍ കൊലപാതകം; തനിക്ക് ഭീഷണിയുണ്ട്! സംരക്ഷണം വേണം; ദൃക്‌സാക്ഷി മാഹീന്‍

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസിലെ ദൃക്‌സാക്ഷിക്ക് ഭീഷണി. സംഭവം പോലീസിനോട് പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ട്. ഹോട്ടല്‍ നടത്തുന്ന തനിക്ക് കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണ്.ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ...

ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നോ..?  ഉദ്യോഗസ്ഥനെ കണ്ടെത്താന്‍   ലുക്കൗട്ട് നോട്ടിസ് പോലും പുറത്ത് വിടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആരോപണം

സനല്‍കുമാര്‍ കൊലപാതകം..! ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്; ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും

നെയ്യാറ്റിന്‍കര: തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ്പി ബി ഹരികുമാറിനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.