കത്തിയും കൊടുവാളും വേണ്ട, പഴം തന്നെ ധാരാളം! തോല് ഉരിഞ്ഞ പഴംകൊണ്ട് വില്ലന്മാരെ അരിഞ്ഞ് വീഴ്ത്തി സമ്പൂര്‍ണേശ് ബാബു, വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ‘ആ രംഗങ്ങള്‍’
തെലുങ്ക് സിനിമകള്‍ നാം കാണാറുണ്ട്. അല്ലു അര്ജുന്, രാം ചരണ്‍ തുടങ്ങി സൂപ്പര്‍ സ്റ്റാറുകളെ സിനിമകളും മറ്റും കാണുകയും അവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ നാം മലയാളികള്‍ക്ക് ഇടയില്‍ ...