സംഝോധ എക്സ്പ്രസ് നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കും
ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് നടത്തുന്ന സംഝോധ എക്സ്പ്രസിന്റെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. നാളെ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്സ്പ്രസിന്റെ ...