നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി; ചിത്രങ്ങള്‍
നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. സുഹൃത്തും സംവിധായകുമായ സാം ബോംബെയാണ് വരന്. വിവാഹചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. 'ഏഴ് ...