അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19
മുംബൈ: റിപ്പബ്ലിക് ടിവി സ്ഥാപകനും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ...