Tag: salman khan

കുട്ടി ആരാധകനെ തള്ളി മാറ്റിയ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍; മാപ്പ് പറയണമെന്ന് ഒരുകൂട്ടര്‍; വേണ്ടെന്ന് മറ്റൊരു കൂട്ടരും; സോഷ്യല്‍മീഡിയയില്‍ തമ്മില്‍തല്ല്; വീഡിയോ

കുട്ടി ആരാധകനെ തള്ളി മാറ്റിയ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍; മാപ്പ് പറയണമെന്ന് ഒരുകൂട്ടര്‍; വേണ്ടെന്ന് മറ്റൊരു കൂട്ടരും; സോഷ്യല്‍മീഡിയയില്‍ തമ്മില്‍തല്ല്; വീഡിയോ

ബോളിവുഡ് താരങ്ങളുടെ മോശം പെരുമാറ്റം ചര്‍ച്ചയാവുന്നത് പതിവാണ്. മാധ്യമങ്ങളുടെ നേര്‍ക്കുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ പുതുമുഖതാരം ജാന്‍വി കപൂര്‍ അടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ...

‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല, നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്’; സല്‍മാന്‍ ഖാന്‍

‘ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല, നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണത്’; സല്‍മാന്‍ ഖാന്‍

ബോളിവുഡില്‍ ഇപ്പോഴും ബാച്ചിലറായി തുടരുന്ന താരമാണ് സല്‍മാന്‍ ഖാന്‍. 53 വയസുള്ള താരം പ്രേമത്തിലാണെന്നും ഉടനെ വിവാഹം ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലവട്ടം വന്നിട്ടുള്ളതാണ്. എവിടെ പോയാലും ...

‘ഈ ചിത്രം സല്‍മാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്, രാഷ്ട്രത്തിന്റെ പേര് നല്‍കുന്നത് ശരിയല്ല’; ‘ഭാരത്’  എന്ന പേര് മാറ്റണമെന്ന് ഹര്‍ജി

‘ഈ ചിത്രം സല്‍മാന്റെ പതിവ് വായാടിത്തവും അശ്ലീലവും നിറഞ്ഞതാണ്, രാഷ്ട്രത്തിന്റെ പേര് നല്‍കുന്നത് ശരിയല്ല’; ‘ഭാരത്’ എന്ന പേര് മാറ്റണമെന്ന് ഹര്‍ജി

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭാരത്'. എന്നാല്‍ ചിത്രത്തിന് ഭാരത് എന്ന പേര് നല്‍കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ...

‘ഇനി സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല’; ദിഷ പട്ടാണി

‘ഇനി സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല’; ദിഷ പട്ടാണി

ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം തനിക്ക് ഇനി അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് നടി ദിഷ പട്ടാണി. ഇതിന് കാരണമായി താരം ചൂണ്ടിക്കാണിക്കുന്നത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. ...

സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍!

സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍!

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സല്‍മാന്‍ ഖാന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'ഭാരത്', ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ 'ദി സോയാഫാക്ടര്‍' എന്നീ ...

മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂസ്; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’

മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂസ്; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരത്’

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭാരത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയിലറിപ്പോള്‍. മൂന്ന് ദിവസം കൊണ്ട് 34 മില്യണ്‍ വ്യൂസാണ് ട്രെയിലറിന് ...

എന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിപ്പറിച്ചു; പരാതിയുമായി ആരാധകന്‍ പോലീസ് സ്‌റ്റേഷനില്‍

എന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിപ്പറിച്ചു; പരാതിയുമായി ആരാധകന്‍ പോലീസ് സ്‌റ്റേഷനില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഫോണ്‍ തട്ടിപ്പറിച്ചുവെന്ന് പോലീസില്‍ പരാതി നല്‍കി ആരാധകന്‍. തന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തുവെന്ന് കാണിച്ചാണ് ആരാധകന്‍ കേസ് കൊടുത്തിരിക്കുന്നത്. ...

നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലിയും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ജയ് ലീല ബന്‍സാലിയും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു

ദീപിക പദുക്കോണ്‍ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പത്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്നാണ് ബി ടൗണില്‍ ...

ഭീകരാക്രമണം; സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് പാകിസ്താന്‍ ഗായകനെ ഒഴിവാക്കി

ഭീകരാക്രമണം; സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് പാകിസ്താന്‍ ഗായകനെ ഒഴിവാക്കി

പുല്‍വാമ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം സിനിമാ രംഗത്തും ശക്തമാകുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഗായകന്‍ ആതിഫ് അസ്ലമിനെ സല്‍മാന്‍ ഖാന്റെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ...

ഭീകരപ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും കൂട്ടികുഴയ്ക്കരുത്; പാകിസ്താനിലെ കലാകാരന്മാരെ ഭീകരപ്രവര്‍ത്തകരെ പോലെ കാണുകയും ചെയ്യരുത്; സല്‍മാന്‍ ഖാന്‍

ഭീകരപ്രവര്‍ത്തനവും കലാപ്രവര്‍ത്തനവും കൂട്ടികുഴയ്ക്കരുത്; പാകിസ്താനിലെ കലാകാരന്മാരെ ഭീകരപ്രവര്‍ത്തകരെ പോലെ കാണുകയും ചെയ്യരുത്; സല്‍മാന്‍ ഖാന്‍

മുംബൈ: പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാരെ ഭീകരപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പെരുമാറരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഭീകരപ്രവര്‍ത്തനത്തെയും കലാപ്രവര്‍ത്തനത്തെയും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.