ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: പ്രമുഖ കമ്പനിയായ ഒയോ ഹോട്ടല്‍സ് ആന്റ് ഹോംസില്‍ 200 ഓളം ജീവനക്കാരെ പിരിച്ചിവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. എക്സിക്യുട്ടീവ് മുതല്‍ മാനേജര്‍മാര്‍ വരെ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ...