അർബുദം ബാധിച്ച മകന്റെ വേദന കണ്ടുനിൽക്കാനായില്ല; വിഷം കുത്തിവെച്ച് കൊലപ്പെടുത്തി പിതാവ്; മൂന്നുപേർ അറസ്റ്റിൽ
സേലം: അർബുദ ബാധിതനായ മകനെ വിഷംകുത്തിവച്ച് കൊന്നകേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലത്തിനടുത്ത് കച്ചുപള്ളി ഗ്രാമത്തിലെ കൂടക്കാരൻ വളവിലെ ലോറി ഡ്രൈവറായ പെരിയസ്വാമി ...