യുജിസി ശമ്പള പരിഷ്കരണം: ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും; ധനവകുപ്പിന്റെ അനുമതിയായി
തിരുവനന്തപുരം: യുജിസി ശമ്പള പരിഷ്കരണത്തിന് ധനവകുപ്പ് അനുമതി നല്കി. എഴാം കേന്ദ്ര ശമ്പള പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ യുജിസി ശമ്പള പരിഷ്കരണം സംസ്ഥാനത്ത് നടപ്പിലാക്കാനാണ് ധനവകുപ്പ് അനുമതി നല്‍കിയത്. ...