സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ച ശമ്പളം പിഎഫില്‍ ലയിപ്പിക്കും; നിക്ഷേപിക്കുന്നത് ഒമ്പത് ശതമാനം പലിശ നിരക്കില്‍
തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫില്‍ നിക്ഷേപിക്കും. ഒമ്പത് ശതമാനം പലിശ നിരക്കിലാണ് പിഎഫില്‍ നിക്ഷേപിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ...