‘ഒരു കാര്യം ഉറപ്പാണ്, ഷെയ്നിനെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്’; മെസേജിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് സാജിദ് യഹിയ
യുവതാരം ഷെയ്ന് നിഗത്തെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ടെന്ന് സംവിധായകന് സാജിദ് യഹിയ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാജിദ് യഹിയ ഇത് വെളിപ്പെടുത്തിയത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ...