പാര്‍ഥാസ് കണ്വെന്ഷന് സെന്റര്‍: ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ സസ്പെന്ഷന് പിന്‍വലിച്ചു, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി നിയമനം
കണ്ണൂര്‍: പാര്‍ഥാസ് കണ്വെന്ഷന് സെന്റര്‍ ഉടമ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറിയെ സര്‍വീസില്‍ തിരിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് ...