ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം, നാല് പേർ ബംഗളൂരുവിൽ നിന്നും പിടിയിൽ
ഇടുക്കി: മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗളൂരുവിൽ ഒളിവിൽ ...

