കവടിയാർ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ എസി അടിച്ചുമാറ്റി; പ്രതി പോലീസ് വലയിൽ
തിരുവനന്തപുരം: കവടിയാറിലെ സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ എസി യൂണിറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയാ(56 ...