സനല്‍ കുമാര്‍ കൊലക്കേസ്; കൊലയാളി എത്ര ഉന്നതനായാലും കൊലയാളി തന്നെ; ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.കൊലയാളി എത്ര ഉന്നതനായാലും കൊലയാളി തന്നെയാണ്. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പി ഹരികുമാറിനെ ...