മാഹി കനാലിൽ മുങ്ങിതാഴ്ന്ന കുട്ടികളെ രക്ഷിക്കാനായി യുവാവ് വെള്ളത്തിലേക്ക് എടുത്തുചാടി; കുട്ടികളെ രക്ഷിച്ച് സ്വന്തം ജീവൻ ത്യജിച്ച് സഹീർ
കോഴിക്കോട്: കനാലിൽ മുങ്ങിപ്പൊങ്ങി ജീവന് വേണ്ടി പിടഞ്ഞ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ യുവാവിന് ദാരുണമരണം. വടകര അരയാക്കൂൽ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീർ (40) ആണ് മരിച്ചത്. ...