സ്രവം എടുക്കാതെ തന്നെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: മഞ്ചേരിയിലെ സഫ ലാബ് പൂട്ടി
മലപ്പുറം: സ്രവം എടുക്കാതെ തന്നെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി നല്കുന്ന മലപ്പുറം മഞ്ചേരിയിലെ ലാബ് പൂട്ടി. ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ലാബിനെതിരെ നടപടി. മഞ്ചേരി മെഡിക്കല്‍ കോളജിനു ...