ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും; ‘അമുദന്റെ’ വീട്ടില്‍ ‘പാപ്പയെത്തി’, വൈറലായി ചിത്രങ്ങള്‍
തിരുവനന്തപുരം: സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പാപ്പയും അമുദനും ഒരു കുഞ്ഞുനോവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. പേരന്പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ ശ്രദ്ധേയമായത് 'പാപ്പ'യായി ...