Tag: sabarimala

ശബരിമല വിഷയം ആളിക്കത്തിച്ചത് സംഘപരിവാര്‍; പിണറായിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കനിമൊഴി

ശബരിമല വിഷയം ആളിക്കത്തിച്ചത് സംഘപരിവാര്‍; പിണറായിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കനിമൊഴി

മനാമ: കേരളത്തെ ആളിക്കത്തിച്ച് ശബരിമല വിഷയം പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത് സംഘപരിവാറാണെന്ന് ഡിഎംകെ നേതാവ് എംകെ കനിമൊഴി. വിധിയില്‍ മുതലെടുപ്പ് നടത്താനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും കനിമൊഴി പറഞ്ഞു. ബഹ്റൈനില്‍ ...

രാഹുല്‍ ഈശ്വര്‍ എന്ന സവര്‍ണ്ണ ഫാസിസ്റ്റ്‌നോട് പുച്ഛം മാത്രം; കറുപ്പുടുത്ത് ശബരിമലയില്‍ പോകും; ആര്‍എസ്എസിന്റെ വധഭീഷണിയില്ലെന്നും എബിവിപി വനിതാ നേതാവ്

രാഹുല്‍ ഈശ്വര്‍ എന്ന സവര്‍ണ്ണ ഫാസിസ്റ്റ്‌നോട് പുച്ഛം മാത്രം; കറുപ്പുടുത്ത് ശബരിമലയില്‍ പോകും; ആര്‍എസ്എസിന്റെ വധഭീഷണിയില്ലെന്നും എബിവിപി വനിതാ നേതാവ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി പരസ്യമായി പ്രതിഷേധങ്ങളുമായി രംഗത്തെത്തിയപ്പോള്‍ ശബരിമലയിലേക്ക് പോകുമെന്ന് നിലപാടെടുത്ത് വിവാദത്തിലായ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി ...

ശബരിമല അക്രമ സംഭവം; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

ശബരിമല അക്രമ സംഭവം; കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കും. ഇന്നലെ അറസ്റ്റ് സംബന്ധിച്ച് കോടതിയില്‍ നിന്നും ...

മാപ്പപേക്ഷ ഫലിച്ചില്ല..! മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച മണിയമ്മ അറസ്റ്റില്‍

മാപ്പപേക്ഷ ഫലിച്ചില്ല..! മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച മണിയമ്മ അറസ്റ്റില്‍

ആറന്മുള: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടെ മുഖ്യമന്ത്രിയെ ജാതി പറഞ്ഞു തെറി വിളിച്ച ആറന്മുള ചെറുകോല്‍ സ്വദേശിനി മണിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ഡിപി ...

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം..! ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവും ആര്‍എസ്എസുമെന്ന് ആരോപണം

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം..! ആക്രമണത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവും ആര്‍എസ്എസുമെന്ന് ആരോപണം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രത്തിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള ആശ്രമത്തിന് നേരെയായിരുന്നു ആക്രമണം. ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന ...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ ...

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം; വിശദീകരണവുമായി കേരള പോലീസ്

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജപ്രചരണം; വിശദീകരണവുമായി കേരള പോലീസ്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേരള പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളപോലീസ് വിശദീകരണവുമായെത്തിയിരിക്കുന്നത്. ...

ഭരണഘടനയല്ല തന്ത്രിയാണ് അവസാനവാക്ക് എന്ന് വാദിച്ച് സ്വയം പരിഹാസനാകാനുള്ള പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളെ ഞാന്‍ ചോദ്യം ചെയ്യില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

ഭരണഘടനയല്ല തന്ത്രിയാണ് അവസാനവാക്ക് എന്ന് വാദിച്ച് സ്വയം പരിഹാസനാകാനുള്ള പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങളെ ഞാന്‍ ചോദ്യം ചെയ്യില്ല; ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെ അവസാനവാക്ക് തന്ത്രിയുടേതാണെന്ന പ്രതിപക്ഷ നേതാവിനെ വാദങ്ങളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് പൊതുമധ്യത്തില്‍ പരിഹാസകഥാപാത്രമാകാനുള്ള പ്രതിപക്ഷ നേതാവിന്റെ ...

രഹ്നാ ഫാത്തിമ മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ല..! ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ചെയ്യരുത്; പാളയം ഇമാം

രഹ്നാ ഫാത്തിമ മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ല..! ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരും ചെയ്യരുത്; പാളയം ഇമാം

തിരുവനന്തപുരം: മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ലെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു.മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നവര്‍ ബോധപൂര്‍വം വര്‍ഗീയത ...

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

കല്‍പ്പറ്റ: സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് വൈദ്യതമന്ത്രി എംഎം മണി. പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നും മന്ത്രി പറഞ്ഞു. ...

Page 109 of 124 1 108 109 110 124

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.