Tag: sabarimala issue

യുവതി പ്രവേശന വിധി ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍

സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണം! തന്ത്രിക്ക് നിര്‍ദേശം നല്‍കി പന്തളം കൊട്ടാരം മുന്‍പ്രതിനിധികള്‍; പിന്തുണച്ച് ദേവസ്വവും

പമ്പ: മനിതി സംഘടനയിലെ അംഗങ്ങളായ യുവതികള്‍ പമ്പയിലെത്തിയതോടെ ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കാന്‍ തന്ത്രിക്ക് നിര്‍ദേശം. പന്തളം മുന്‍ കൊട്ടാര പ്രതിനിധികളാണ് നിര്‍ദേശം നല്‍കിയത്. ആചാര ലംഘനമുണ്ടായാല്‍ ...

തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണ്; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി; തിരിച്ചയക്കാനാകാതെ പരാജയപ്പെട്ട് പോലീസ്

തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണ്; ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി; തിരിച്ചയക്കാനാകാതെ പരാജയപ്പെട്ട് പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ വിവിധ സംസ്ഥാനങ്ങളിലെ യുവതികളടങ്ങിയ മനിതി സംഘടനാംഗങ്ങള്‍ പമ്പയിലെത്തി . തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചു. അതേസമയം ...

അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ശബരിമലയ്ക്ക് വേണ്ടിയാണ് മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം;  സമരപ്പന്തലിന് സമീപത്തെ ആത്മഹത്യാ ശ്രമവും രാഷ്ട്രീയ ആയുധമാക്കി ബിജെപി

അയ്യപ്പഭക്തന്‍മാര്‍ ഏതറ്റം വരെയും പോകും; ശബരിമലയ്ക്ക് വേണ്ടിയാണ് മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം; സമരപ്പന്തലിന് സമീപത്തെ ആത്മഹത്യാ ശ്രമവും രാഷ്ട്രീയ ആയുധമാക്കി ബിജെപി

തിരുവനന്തപുരം: കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ബിജെപിയുടെ സമരപ്പന്തലിന് സമീപം മധ്യവയ്സകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി ബിജെപി. ആത്മഹത്യാ ശ്രമം സര്‍ക്കാര്‍ നിലപാടിനെതിരെയാണെന്ന് എംടി രമേശും ...

മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും

മത വികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് പിന്നാലെ മത വികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 14 ന് പരിഗണിക്കും. ജാമ്യം ...

തൊഴിലിടങ്ങളിലെ പീഡനം: ഇന്റെര്‍ണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരണം അവസാനഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

സംഘപരിവാര്‍ ഇരുട്ടിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ കൈകൊട്ടി പാടുന്നു: തൊട്ടുകൂടാന്‍ പാടില്ലാത്തവരാണെന്ന് സ്വയം സമ്മതിക്കുന്നു! കെകെ ശൈലജ

പാലക്കാട്: സംഗപരിവാറിന്റെ ഗൂഢനീക്കങ്ങള്‍ മനസിലാക്കാന്‍ ഇന്നും സ്ത്രീകള്‍ക്ക് ആയില്ലെന്നത് ദുഃഖകരമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തങ്ങള്‍ തൊട്ടുകൂടാന്‍ പാടില്ലാത്തവരാണെന്ന് സ്ത്രീകള്‍ സ്വയം സമ്മതിക്കുന്ന സ്ഥിതിവിശേഷത്തില്‍ മാറ്റം വരണമെന്ന് ...

കെപി ശശികലയുടെ അറസ്റ്റ് വൈകി; എസ്പി സുദര്‍ശനെതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ

കെപി ശശികലയുടെ അറസ്റ്റ് വൈകി; എസ്പി സുദര്‍ശനെതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച കെപി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ എസ്പിക്ക് എതിരെ നടപടിക്ക് ഐജിയുടെ ശുപാര്‍ശ. നവംബര്‍ 16ന് മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ്പി സുദര്‍ശനെതിരെ ...

ജഡ്ജിമാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും; ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ പരോക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

ജഡ്ജിമാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അത് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും; ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ പരോക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീംകോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി. സുപ്രീംകോടതി വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു. മൗലികാവകാശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ശരണം വിളിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ട്; ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് തിരിച്ചടിച്ച് പിണറായി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് ശരണം വിളിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ട്; ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് തിരിച്ചടിച്ച് പിണറായി

ചെങ്ങന്നൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രിമാരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. ...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ഹൈക്കോടതിയുടെ നിരീക്ഷണ സമിതി ഇന്ന് യോഗം ചേരും; ആദ്യ യോഗം ആലുവയില്‍

കൊച്ചി: പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഘര്‍ഷഭൂമിയായ ശബരിമലയില്‍ തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ആദ്യയോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ...

കോടതി നിര്‍ദേശവും അയ്യപ്പന്റെ കളിയാണ്; സംഘപരിവാര്‍ അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്; മുന്നറിയിപ്പുമായി കടകംപള്ളി

കോടതി നിര്‍ദേശവും അയ്യപ്പന്റെ കളിയാണ്; സംഘപരിവാര്‍ അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്; മുന്നറിയിപ്പുമായി കടകംപള്ളി

തിരുവനന്തപുരം: സുപ്രീം കോടതി വിധിയും അയ്യപ്പന്റെ കളിയാണെന്നും ബിജെപിയും സംഘപരിവാര്‍ നേതാക്കളും അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 'അയ്യപ്പനോടാണ് ഇപ്പോള്‍ അവരുടെ കളി. ...

Page 4 of 25 1 3 4 5 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.