ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഗണ്യമായ കുറവ്; നാളെ പരിശോധന നടത്തും
ശബരിമല: ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ വിലപ്പിടിപ്പുള്ള വസ്തുക്കളില്‍ ഗണ്യമായ കുറവെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ നാളെ സ്ട്രോങ് റൂം തുറന്ന് പരിശോധന ...