ദേഹാസ്വാസ്ഥ്യം, അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ...








