കോവിഡിനെതിരെ സ്വീകരിച്ചത് മികച്ച സുരക്ഷാ നടപടികള്‍; ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്
ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്. കോവിഡിനെതിരെ സ്വീകരിച്ച സുരക്ഷാ നടപടികള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ടിഎക്ക് അവാര്‍ഡ്. നോര്‍വിജിയന്‍ ഡിഎന്വിജിഎല് എന്ന സംഘടനയുടെ അവാര്‍ഡാണ് ...