പെട്രോള്‍ 100 തൊട്ടതിനു പിന്നാലെ ഡീസലും; സെഞ്ച്വറി അടിച്ചത് രാജസ്ഥാനില്‍, ഗതികെട്ട് പൊതുജനം
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ദിനംപ്രതി വില ഉയരുകയാണ്. ഇന്നും വില ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. അക്കൂട്ടത്തില്‍ കേരളവും ഇടംനേടിയിരുന്നു. ...