277 തൊഴിലാളികള്‍ക്ക് കൊവിഡ് 19; കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയ ഗുജറാത്തിലെ നിര്‍മ്മാണക്കമ്പനിക്ക് ഒരു കോടി രൂപ പിഴ
അഹമ്മദാബാദ്: 277 തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ നിര്‍മ്മാണ കമ്പനിക്ക് ഒരു കോടി രൂപ പിഴ ചുമത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...