റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിക്കുമോ? സോഷ്യൽമീഡിയ പോസ്റ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തു; അന്തംവിട്ട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും
ബംഗളൂരു: ഐപിഎല്ലിലെ ആരാധക ലക്ഷങ്ങൾ ഏറെയുള്ള ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരെ ഞെട്ടിച്ചേക്കുമെന്ന് സൂചന. സോഷ്യൽമീഡിയയിൽ നിന്നും പഴയ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും പേര് മാറ്റുകയും ...