കൊച്ചിയില്‍ ആരും വിശന്ന് വലയാതിരിക്കാന്‍ റോട്ടറി കൊച്ചിന് അപ്ടൗണും; ഇന്ന് പൊതിച്ചോര്‍ വിതരണം ചെയ്തത് 500 പേര്‍ക്ക്
കൊച്ചി: കൊറോണ വൈറസിന്റെ പശ്ചാലത്തില്‍ രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളില്‍ ഭക്ഷണം എങ്ങനെ ലഭിക്കുമെന്ന ആശങ്ക ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊച്ചിയില്‍ ...