പരിക്കേറ്റവർക്ക് ആശ്വാസമായെത്തിയിരുന്ന ‘റൊമാഷ്ക’ ഇനിയില്ല; ഒടുവിൽ വാലന്റീനയും വെടിയേറ്റു മരിച്ചുവീണു
കീവ്: യുദ്ധത്തിലും സംഘർഷത്തിലും പരിക്കുപറ്റിയവർക്ക് ആശ്വസമായി പാഞ്ഞെത്തിയിരുന്ന ഉക്രൈൻ സൈന്യത്തിലെ പാരാമെഡിക് 'റൊമാഷ്ക' ഇനിയില്ല. കീവിലെ റഷ്യൻ ആക്രമണത്തിൽ പരിക്കേറ്റവർക്കായി ചികിത്സ ഏറ്റെടുത്തിരുന്ന വാലന്റീന പുഷൈക് വെടിയേറ്റാണ് ...