ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടോ? എന്നാൽ ഒന്നും നോക്കേണ്ട, ഓടിച്ചിട്ട് വെടിവെച്ചോളൂ; രാജ്യത്തെ പൗരന്മാരെ ഉപദേശിച്ച് ഈ പ്രസിഡന്റ്
മനില: സേവനത്തിന് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് ഫിലിപ്പീൻസ് പ്രസിഡന്റ് വിവാദത്തിൽ. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേർട്ടെ ...