താമസം തമിഴ്നാട്ടില്‍, കേരളത്തിലേയ്ക്ക് വണ്ടി കയറുന്നത് മോഷ്ടിക്കാന്‍ മാത്രം! പോലീസിനെ ചുറ്റിച്ച ‘മലയാളിക്കള്ളന്‍’ ഒടുവില്‍ പിടിയില്‍
മലപ്പുറം: തമിഴ്നാട്ടില്‍ താമസിച്ച് കേരളത്തിലേയ്ക്ക് മോഷ്ണത്തിന് മാത്രം എത്തുന്ന മോഷ്ടാവ് പിടിയില്‍. പെരിന്തല്‍മണ്ണയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കേളത്തില്‍ മോഷണം ...