പണി പൂര്‍ത്തിയാക്കി കരാറുകാരനും ജോലിക്കാരും സ്ഥലം വിട്ടു, മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച റോഡ് ഇടിഞ്ഞ് ആറ്റില്‍
ആലപ്പുഴ: ടാറിംഗ് കഴിഞ്ഞ് കരാറുകാരനും ജോലിക്കാരും സ്ഥലംവിട്ടതിന് പിന്നാലെ റോഡ് ഇടിഞ്ഞ് ആറ്റില്‍ വീണു. ആലപ്പുഴ എടത്വായിലാണ് സംഭവം. എടത്വാ കോയില്‍മുക്ക് കമ്പനിപീടിക-മങ്കോട്ടച്ചിറ ഫിഷ് ഫാമിലേക്കുള്ള റോഡാണ് ...