ചൈനയെ പാഠം പഠിപ്പിക്കുക എന്നതേയല്ല ഇവിടത്തെ ഉദ്ദേശ്യം; ഇത് വെറും കൈയ്യടിക്കു വേണ്ടിയുള്ള ഗിമ്മിക്കാണ്; ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെ വിമര്‍ശിച്ച് കുറിപ്പ്; വൈറല്‍
ടിക് ടോക്ക് ആപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ആര്‍ജെ സലിം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ...