‘ഇത് സായി പല്ലവിക്ക് മാത്രല്ല നമുക്കും അറിയാം എന്ന് പറയാന്‍ പറഞ്ഞു ഞമ്മടെ റിമി ടോമി’ ; വൈറലായി ‘റൗഡി ബേബി’ വീഡിയോ
മാരി 2 എന്ന തമിഴ് ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ട് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ഹിറ്റാണ്. പാട്ടിനൊപ്പം ശ്രദ്ധേയമായത് ധനുഷിന്റെയും സായി പല്ലവിയുടേയും ഡാന്‍സാണ്. പാട്ടിന് ...