ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് തടവ് ശിക്ഷ: വിവാദ ഉത്തരവ് പിന്‍വലിച്ച് ഓസ്ട്രേലിയ
സിഡ്നി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിന്‍വലിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ന്റെ തീരുമാനത്തിന് എതിരെ ...