അഴീക്കോട് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും റദ്ദാക്കണം; നികേഷ് കുമാര്‍ നല്കിയ കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംവി നികേഷ് കുമാര്‍ നല്കിയ കേസ് വിധി പറയാന്‍ മാറ്റി. ഹൈക്കോടതിയാണ് കേസ് വിധി പറയാന്‍ മാറ്റി ...