Tag: restriction

high court| bignewslive

അഭിഭാഷകര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധം, ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കൊച്ചി: സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ഹൈക്കോടതിയിലെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഹൈക്കോടതിയിലെ പ്രവേശന പാസ് നല്‍കുന്നത് പരമാവധി നിയന്ത്രിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാറാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ...

കൊവിഡ് 19വ്യാപനം; സി കാറ്റഗറി ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

കൊവിഡ് 19വ്യാപനം; സി കാറ്റഗറി ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്19 വ്യാപന പശ്ചാത്തലത്തിൽ സി ക്യാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ ഏർപ്പെടുത്തിയ കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാപല്യത്തിൽ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ...

രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം;നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം അതിതീവ്രം.പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ...

Police Checking | Bignewslive

അനാവശ്യമായി പുറത്തിറങ്ങിയാല്‍ എഫ്‌ഐആര്‍, പിന്നാലെ ലൈസന്‍സ് റദ്ദാക്കും, ഒപ്പം വാഹനങ്ങളും പിടിച്ചെടുക്കും; കൊച്ചിയില്‍ കടുപ്പിച്ച് പോലീസ്

കൊച്ചി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന കൊച്ചിയില്‍ ശക്തമായ നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 ...

flight | bignewslive

കൊവിഡ് വ്യാപനം: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരും

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ് 31 വരെ നിയന്ത്രണം തുടരും.കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ...

covid- kerala | bignewslive

പൊതുപരിപാടികള്‍ക്ക് നൂറ് പേര്‍ മാത്രം, മാളുകളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കടുത്ത നിയന്ത്രണവുമായി കേരളം

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ എണ്ണായിരത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യപനം ഉയരുന്ന പശ്ചാത്തലത്തില്‍ ...

കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും; നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാം

കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും; നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ...

കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക്; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കൊവിഡ് 19; നെടുമ്പാശ്ശേരിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക്; പ്രവേശനം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ വിമാനത്താവളത്തികത്തേക്ക് ഇനിമുതല്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാത്രമായിരിക്കും ...

വലയ സൂര്യഗ്രഹണം; ശബരിമല നട നാലു മണിക്കൂര്‍ അടച്ചിടും

വലയ സൂര്യഗ്രഹണം; ശബരിമല നട നാലു മണിക്കൂര്‍ അടച്ചിടും

ശബരിമല: വലയ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ ശബരിമല നട നാലു മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. രാവിലെ ഏഴര മുതല്‍ പതിനൊന്ന് മണി വരെയാണ് നട അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി ...

സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാം; വിലക്ക് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാം; വിലക്ക് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ കടത്തിവിടുന്നത് തടയുന്നതിനെതിരെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.