പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകളെ പൊളിച്ചടുക്കി പോലീസ് ട്രോളന്മാര്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി പോലീസിനെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പോലീസിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചില പേജുകള്‍ ...