റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്സ് റെയ്ഡ്
മുംബൈ: ബോളിവുഡ് താരം റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റെയ്ഡ് നടത്തുന്നു. നടിക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ...