ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ച്ചയ്ക്കകം നിയമഭേദഗതി
ന്യൂഡല്‍ഹി: ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇലക്ട്രിക് സ്കൂട്ടര്‍ ഓടിക്കാന്‍ ഇനി മുതല്‍ ലൈസന്‍സ് വേണ്ടിവരുന്നത്. കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാന്‍ ...