റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ക്രിസ്തീയ ഗാനം ഒഴിവാക്കി; കാരണം വ്യക്തമാക്കി പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കുന്നു. ആദ്യ റിപ്പബ്ലിക് ദിനാഘോഷം മുതല്‍ പാടുന്ന ക്രിസ്തീയ ഭക്തിഗാനമാണ് ഒഴിവാക്കുക. സ്‌കോട്ടിഷ് ...