ബോക്‌സിങ്ങില്‍ വിജയിച്ചു, സന്തോഷം പ്രകടിപ്പിച്ചത് മാധ്യമപ്രവര്‍ത്തകയെ ചുബിച്ചുകൊണ്ട് ; വീഡിയോ വൈറലായതോടെ കായിക താരം വിവാദത്തില്‍
ബോക്‌സിങ്ങില്‍ വിജയിച്ച സന്തോഷം ബള്‍ഗേറിയന്‍ ബോക്‌സര്‍ കുബ്രട്ട് പുലേവ് പ്രകടിപ്പിച്ചത് മാധ്യമപ്രവര്‍ത്തകയെ ചുംബിച്ചുകൊണ്ട്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെയാണ് ബോക്‌സര്‍ ചുംബിച്ചത്. അതേസമയം ഇതിന്റെ വീഡിയോ വൈറലായതോടെ പുലേവ് ...