കളിത്തോക്ക് കാണിച്ച് യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന് കിട്ടിയത് എട്ടിന്റെ പണി; പാവം കള്ളന് അറിഞ്ഞില്ല, മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരങ്ങള്‍ക്കിടയിലെ ‘ഉരുക്കുവനിത’യായിരുന്നു തന്റെ മുന്നില്‍ എന്ന്
റിയോ ഡീ ജനീറോ: ഒരു കള്ളന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കഥ കേട്ട എല്ലാവരും ചിരിക്കുന്നു.. ഇനി ഏതായാലും കള്ളന് മോഷണം നിര്‍ത്തുമെന്ന് ഉറപ്പാണ് ...