മാസ്ക് ധരിക്കാതെ പുറത്തിറങ്ങി; റിയാദില്‍ പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി, 50,000 രൂപ പിഴയ്ക്ക് പുറമെ എട്ട് മണിക്കൂര്‍ ജയില്‍ ശിക്ഷ
റിയാദ്: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പ്രവാസി മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി. എട്ട് മണിക്കൂര്‍ ജയില്‍ ശിക്ഷയും ഒപ്പം 50,000 രൂപ പിഴയുമാണ് നല്കിയ ശിക്തഷ. ലഘുഭക്ഷണശാലയില്‍ ...