കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി ബിജെപി നേതാവ് തേജസ്വി സൂര്യ; ജിഹാദികള്‍ക്ക് ജോലി നല്കാന് മദ്രസ കമ്മിറ്റിയല്ലെന്നും ആക്രോശം
ബംഗളൂരു: കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലെ ബിജെപി യുവമോര്‍ച്ചാ പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരമാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ബൃഹത് ...