ത്രിപുരയില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിച്ചു..! ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് കൂട്ട മതം മാറ്റം
അഗര്‍ത്തല: ത്രിപുരയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കൂട്ടത്തോടെ മതം മാറിയതായി റിപ്പോര്‍ട്ട്. 23 ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ് മതംമാറിയത്. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഹിന്ദു ...