തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പിലെ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പില്‍ 21 പേര്‍ക്ക് കൊവിഡ്. വലിയുതറ ഗവണ്മെന്റ് യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് 21 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. ...