Tag: relief activities

കൊവിഡ് 19 പ്രതിരോധത്തിനായി വീണ്ടും സഹായ ഹസ്തവുമായി ട്വിറ്റര്‍ സിഇഒ; നല്‍കിയത് 75.61 കോടി രൂപ

കൊവിഡ് 19 പ്രതിരോധത്തിനായി വീണ്ടും സഹായ ഹസ്തവുമായി ട്വിറ്റര്‍ സിഇഒ; നല്‍കിയത് 75.61 കോടി രൂപ

സാന്‍ഫ്രാന്‍സിസ്‌കോ: ലോകമൊന്നടങ്കം പോരാടുകയാണ് കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനായി 10 ദശലക്ഷം ഡോളറാണ് സംഭാവന നല്‍കിയിരിക്കുന്നത്. ഏകദേശം 75.61 കോടി ഇന്ത്യന്‍ ...