ഇനി പുതിയ വൈദ്യുതി കണക്ഷന് ചെലവേറും; നിരക്കില്‍ 85 % വര്‍ധന; ഉത്തരവ് പ്രാബല്യത്തില്‍
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള നിരക്കുകളില്‍ 85% വരെ വര്‍ധന വരുത്തി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്. പുതുക്കിയ ...